Obituary
സ്റ്റീ​ഫ​ൻ കെ. ​ജേ​ക്ക​ബ്

ആ​ല​പ്പു​ഴ: ക​റ​ത്താ​ട്ടി​ൽ സ്റ്റീ​ഫ​ൻ കെ.​ജേ​ക്ക​ബ് (76, ആ​ശ്ര​മം ജം​ഗ്ഷ​ൻ ആ​ല​പ്പു​ഴ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 3.30ന് ​ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ.​ഭാ​ര്യ: ഡോ.​സി.​പി. ര​മ​ണി (റി​ട്ട. ഡോ​ക്ട​ർ ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ആ​ല​പ്പു​ഴ) കു​ന്നം​കു​ളം ചെ​റു​വ​ത്തൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​സ്മി സ്റ്റീ​ഫ​ൻ (കോ​ഗ്നി​സെ​ന്‍റ് ബം​ഗ​ളൂ​രു), വി​മ​ൽ സ്റ്റീ​ഫ​ൻ (ഇ ​വൈ കൊ​ച്ചി). മ​രു​മ​ക്ക​ൾ: മ​നോ​ജ് ജേ​ക്ക​ബ് മീ​ന​ത്തേ​തി​ൽ തി​രു​വ​ല്ല (എ​ച്ച്എ​സ്ബി​സി ബം​ഗ​ളൂ​രു), അ​ഞ്ജു വേ​ല​ങ്ങാ​ട​ൻ (കൊ​ച്ചി). ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി സി.​പി.​ജോ​ണി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് പ​രേ​ത​ൻ.