Obituary
സി​സ്റ്റ​ർ ഇ​ർ​മ്മ ജോ​സ​ഫ് പു​ന്ന​ശേ​രി

പു​ളി​ങ്കു​ന്ന്: സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ഇ​ർ​മ്മ ജോ​സ​ഫ് പു​ന്ന​ശേ​രി (92) ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.​ സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് ഡ​ൽ​ഹി ബു​രാ​രി കോ​ൺ​വെന്‍റ് സെമി​ത്തേ​രി​യി​ൽ. പു​ളി​ങ്കു​ന്ന് പു​ന്ന​ശേ​രി പ​രേ​ത​രാ​യ ജോ​സ​ഫ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ : പി.​ജെ. തോ​മ​സ്, പി.​ജെ. ജോ​സ​ഫ്, പ​രേ​ത​രാ​യ സി​സ്റ്റ​ർ തി​മോ​ത്തി​യാ​മ്മ സി​എം​സി മു​ട്ടം, മേ​രി​ക്കു​ട്ടി ജോ​ർ​ജ്് ത​ട​ത്തി​ൽ കു​മ​ളി.