Obituary
ജോ​മോ​ന്‍

ത​ടി​യൂ​ര്‍: ക​ട​യാ​ര്‍ ആ​ടി​മാ​വു​ങ്ക​ല്‍ പ​രേ​ത​രാ​യ ഫി​ലി​പ്പോ​സ്- അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ.​കെ. ജോ​മോ​ന്‍ (39) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12.30ന് ​ക​ട​യാ​ര്‍ എ​ബ​നേ​സ​ര്‍ ഫെ​യ്ത്ത് ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍.