
സദാശിവൻ പിള്ള
കല്ലൂപ്പാറ: ശാസ്താങ്കൽ മേപ്രത്ത് സദാശിവൻ പിള്ള (80, ഇന്ത്യൻ റെയിൽവേ റിട്ട. ജൂണിയർ എൻജിനിയർ) അന്തരിച്ചു. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ബിന്ദു, സിന്ധു, ശ്രീജ. മരുമക്കൾ: ശ്രീജിത്ത് (ബിലായ്), ജയറാം (കവിയൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions