
കെ.രാജു
കുന്നന്താനം: പാലയ്ക്കത്തകിടി പാലക്കുളത്ത് കെ.രാജു (65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: സുജാത വണ്ടൻമേട് ചന്ദ്രവിലാസം കുടുംബാംഗം. മക്കൾ: രാജേഷ്, രഞ്ചു രാജ്. മരുമക്കൾ: സൗമ്യ പുനലൂർ, നിജു കൃഷ്ണൻ തൃശൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions