
എം. പി. ഗോപാലകൃഷ്ണൻ
തിരുവല്ല: റിട്ട. തഹസിൽദാറും സിപിഎം തിരുവല്ല ഏരിയാ കമ്മറ്റി മുൻ അംഗവും തിരുവല്ല നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന തിരുവല്ല പാലിയേക്കര തുഷാര വീട്ടിൽ എം. പി. ഗോപാലകൃഷ്ണൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ : പി. എൻ. അംശുമതി (തിരുവല്ല നഗരസഭാ മുൻ കൗൺസിലർ, റിട്ട. തഹസിൽദാർ) നെടുമ്പ്രം പയ്യങ്കേരിൽ കുടുംബാംഗം. മകൾ : ശിശിര ജി കൃഷ്ണ (അബുദാബി). മരുമകൻ: പ്രഭുരാജ് (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions