
റ്റി. വൈ. ജോണ്സണ്
കോഴഞ്ചേരി: ടിബി ജംഗ്ഷന് തടത്തില്‍ വീട്ടില്‍ ഭോപ്പാല്‍ ഐടിഡിസി റിട്ടയേഡ് ഉദ്യോഗസ്ഥന് റ്റി. വൈ. ജോണ്സണ് (64) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ളാക്കൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ : സൂസമ്മ ജോണ്സണ് കോട്ടയം അരീപ്പറമ്പ് പെരിയോര്മറ്റത്തിലായ കവുങ്കന്കരോട് കുടുംബാംഗം. മക്കള്‍: സ്റ്റാന്ലിന് ജോണ്സണ്, സ്റ്റെര്‍ലിന്‍ ജോണ്സണ്. മരുമകള്‍ : അനീഷ. മൃതദേഹം നാളെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions