Obituary
ഹ​ലീ​മ

കു​ട​യ​ത്തൂ​ര്‍: ത​കി​ടി​യേ​ല്‍ ഹ​ലീ​മ (76) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10നു​കു​ട​യ​ത്തൂ​ര്‍ ജു​മാ​മ​സ്ജി​ദി​ല്‍. ഭ​ര്‍​ത്താ​വ്: ഹ​സ​ന്‍ ക​നി. മ​ക്ക​ള്‍: ഷൈ​ല, സു​ബൈ​ദ, ഷാ​ഹി​ത, സ​ലീം. മ​രു​മ​ക്ക​ള്‍: റ​ഹീം, ഉ​ബൈ​സ്, നാ​സ​ര്‍, ര​ഹ​ന.