
കുഞ്ഞുമോന്
കരിങ്കുന്നം: കൊടികുത്തി നായാട്ടുപാറ കുഞ്ഞുമോന് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 12നു തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: പരേതയായ കുഞ്ഞുമോള്‍. മക്കള്‍: ശോഭന,ഷൈല, രാധ, സജിമോൻ. മരുമക്കള്‍ : വാസു (പുല്‍പ്പള്ളി), മുകുന്ദന് (ചേര്‍പ്പുങ്കല്‍), ബാബു വെട്ടുകല്ലുംപുറത്ത് (കുണിഞ്ഞി), സിനി കൊല്ലംപറമ്പില്‍ (തൊടുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions