
കെ.കെ.രാജു
തൊടുപുഴ: മണക്കാട് ആല്പാറ കൊച്ചുപുരയ്ക്കല്‍ കെ.കെ.രാജു (51, കെഎസ്ആര്‍ടിസി ഡ്രൈവര്‍, തൊടുപുഴ)അന്തരിച്ചു.സംസ്കാരം ഇന്ന് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍. ഭാര്യ അംബിക പട്ടയം കവല വയലിന്‍കരയില്‍ കുടുംബാംഗം. മക്കള്‍: ശ്രീലക്ഷ്മി (എംജി കോളജ്,തൊടുപുഴ), ശ്രീവിദ്യ. മരുമകന്: അജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions