Obituary
മേ​രി തോ​മ​സ്

ക​ട്ട​പ്പ​ന: കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ മേ​രി തോ​മ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 12 ന് ​ചേ​മ്പ​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഭ​ര​ണ​ങ്ങാ​നം ത​റ​പ്പേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭർത്താവ്: പ​രേ​ത​നാ​യ ദേ​വ​സ്യ തോ​മ​സ് (കു​ഞ്ഞേ​ട്ട​ൻ). മ​ക്ക​ൾ: പ​രേ​ത​നാ​യ ടി.​ജോ​സ് (റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്പെെ​സ​സ് ബോ​ർ​ഡ്), ലി​സി പ​ട്ടാം​കു​ളം (തൊ​ടു​പു​ഴ), കു​ഞ്ഞു​മോ​ൾ സ്റ്റാ​ൻ​ലി ഉ​ഴു​ത്തു​വാ​ൽ (ചേ​ർ​പ്പു​ങ്ക​ൽ), ഡോ. ​ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ന്ത​റ (ക​ട്ട​പ്പ​ന), ഷേ​ർ​ലി ജോ​സ് പാ​ല​ത്തി​നാ​ൽ, നെ​ടു​ങ്ക​ണ്ടം, ഡോ. ​ഷൈ​നി ജോ​ബ് (യു​എ​സ്എ), പ​രേ​ത​നാ​യ സ്റ്റാ​ൻ​ലി തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ആ​ൻ​സ​മ്മ അ​ഴ​ക​ൻ​പ​റ​മ്പി​ൽ (ക​ട​നാ​ട്), മ​ർ​ക്കോ​സ് (തൊ​ടു​പു​ഴ), സ്റ്റാ​ൻ​ലി (ചേ​ർ​പ്പു​ങ്ക​ൽ), സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ന്ത​റ (സി​ഡ​ബ്ല്യൂ​സി ചെ​യ​ർ​മാ​ൻ ഇ​ടു​ക്കി), ജോ​സ് പാ​ല​ത്തി​നാ​ൽ (കേ​ര​ള കോ​ൺ -എം ​ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ജോ​ബ് പീ​റ്റ​ർ ജോ​സ് വി​ല്ല (യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​ട്ട​പ്പ​ന സ്കൂ​ൾ ക​വ​ല​യി​ലു​ള്ള മ​ക​ൾ ഡോ. ​ആ​ൻ​സി​യു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.