Obituary
സ​ലിം

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ലെ പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ പ​ഴ​യ ച​ന്ത​പ്പു​ര പ​ള്ളി​ക്കു സ​മീ​പം അ​ബ്ദു​ൾ റ​ഹ്മാ​ൻ റാ​വു​ത്ത​ർ മ​ക​ൻ സ​ലിം(48) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജ്ന. മ​ക്ക​ൾ: സ​ന ന​ഫീ​സ, സ​ഫ്ന.