Obituary
സു​രേ​ഷ്

വ​ല​പ്പാ​ട്: ക​ഴി​ന്പ്രം ഹൈ​സ്കൂ​ൾ റി​ട്ട. ക്ല​ർ​ക്ക് കോ​ത​കു​ളം ബീ​ച്ച് പ​ണ്ടാ​ര​പ​റ​ന്പി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​രാ​ത്ത് സു​രേ​ഷ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വ​ല​പ്പാ​ട് ബീ​ച്ച് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ര​ദ (റി​ട്ട. അ​ധ്യാ​പി​ക, ഹൈ​സ്കൂ​ൾ ക​ഴി​ന്പ്രം). മ​ക​ൾ: ശ്രു​തി (ആ​രോ​ഗ്യ​വ​കു​പ്പ്, ഏ​ങ്ങ​ണ്ടി​യൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​ർ). മ​രു​മ​ക​ൻ: രാ​കേ​ഷ് (മ​ലേ​ഷ്യ).