Obituary
ന​ളി​നി

വാ​ടാ​ന​പ്പി​ള്ളി: ഗ​ണേ​ശ​മം​ഗ​ലം വെ​സ്റ്റ് എം​എ​ൽ​എ വ​ള​വി​നു സ​മീ​പം ച​ക്കാ​മ​ഠ​ത്തി​ൽ ന​ളി​നി (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത്യാ​ഗ​രാ​ജ​ൻ. മ​ക്ക​ൾ: ല​തി​ക, ല​സി​ത, പ​രേ​ത​യാ​യ അ​ജി​ത. മ​രു​മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, വേ​ണു​ഗോ​പാ​ൽ.