
തോമസ് വെങ്ങണത്ത്
കൊടുങ്ങല്ലൂർ: മേത്തല എൽത്തുരുത്ത് റിട്ട. റവന്യൂ ഇൻസ്പെക്ടർ വെങ്ങണത്ത് വി.പി. തോമസ്(82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: മിനി, ലിസി (എസ്പി ഓഫിസ്, തൃശൂർ റൂറൽ), ലീന. മരുമക്കൾ: മാത്തച്ചൻ, പരേതനായ ജോർജ് ഫ്രാൻസിസ്, ഇസഹാക്ക് (സൗദി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions