
ജി.സുരേന്ദ്രന്
തിരുവല്ലം: പാച്ചല്ലൂര്‍ സരോജാ ഭവനില്‍ (എംഎന്‍ആര്‍എ 100 ബി) ജി.സുരേന്ദ്രന് (89 -റിട്ട.ബിഎസ്എന്‍എല്‍)അന്തരിച്ചു. ഭാര്യ: പരേതയായ ബി.സരോജിനി. മക്കള്‍: രാജ്കുമാര് , കൃഷ്ണകുമാര്‍ , മുരുകന് , സിന്ധു , ബിന്ദു. മരുമക്കള്‍: ബീന , രജനി , ഗിരിജ , ദിലീപ്കുമാര് , ആര്.വിജയന്. സംസ്കാരം ഇന്ന് രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വെളളി എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions