
എ.ബേബി
വയയ്ക്കൽ: ഉദിയംകോട്ട് പണ്ടകശാലയിൽ എ.ബേബി (88) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് കന്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ ബേബി. അന്പലക്കര കണ്ണംകുളം കുടുംബാംഗം. മക്കൾ: സൂസമ്മ കൊച്ച് മത്തായി, ശോശാമ്മ ബേബി(റിട്ട.പിഎച്ച്എൻഎസ്), അന്നമ്മ ബേബി(റിട്ട.പിഎച്ച്എൻഎസ്), മരുമക്കൾ: പരേതനായ കൊച്ചുമത്തായി, ജോയി മാത്യു(റിട്ട.എസ്ഐ), നെൽസൺ ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions