Obituary
പി.​സു​രേ​ന്ദ്ര​ൻ നാ​യ​ർ

നേ​മം: വ​ള്ളം​കോ​ട് ര​ഞ്ജി​നി​യി​ൽ പി.​സു​രേ​ന്ദ്ര​ൻ നാ​യ​ർ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശൈ​ല​ജ കു​മാ​രി. മ​ക്ക​ൾ: എ​സ്.​എ​സ്.​പ്രി​യ​ര​ഞ്ജി​നി. പ​രേ​ത​നാ​യ എ​സ്.​എ​സ്.​ര​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ആ​ർ.​കെ. പ്ര​കാ​ശ്, വി.​എ​സ്.​സു​ജ. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ടി​ന്.