
ഡി.മോഹൻദാസ്
തിരുവനന്തപുരം: കൊച്ചുവേളി വിഎസ്എസ്സി റോഡ് മാധവപുരം ഉമാമഹേശ്വരത്തിൽ ഡി.മോഹൻദാസ്(74- വിഡിപി സ്റ്റോഴ്സ്, വെട്ടുകാട്) അന്തരിച്ചു. ഭാര്യ: ഉമയമ്മ. മക്കൾ: മഞ്ജു എം.ദാസ്, മിനു എം.ദാസ്, ഉമാ മഹേഷ്. മരുമക്കൾ: കെ.ആർ.രാകേഷ്, എസ്.രാജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions