
ശശിധരൻ നായർ
നെടുമങ്ങാട് : മഞ്ച ഗീതാ ഭവനിൽ ശശിധരൻ നായർ (79 -റിട്ട.പിഎസ്സി) അന്തരിച്ചു. ഭാര്യ: ആർ.രാധമ്മ. മക്കൾ:ആർ.എസ്.ഗീതാറാണി ( അധ്യാപിക ജിഎച്ച്എസ് ആനാവൂർ ), എസ്.ആർ.ശ്യാം കുമാർ(പ്രണവം ഡ്രൈവിംഗ് സ്കൂൾ നെടുമങ്ങാട്.) മരുമക്കൾ: എസ്.സജികുമാർ (റിട്ട.പിഡബ്ല്യൂഡി), എസ്.പാർവതി. സഞ്ചയനം ഞായറാഴ്ച ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions