Obituary
ര​വീ​ന്ദ്ര​ന്‍

കു​ന്ന​പ്പ​ള്ളി: ​ള​ത്തി​ല​ക്ക​ര​യി​ല്‍ മു​ത്ത​ന​യി​ല്‍​തൊ​ടിര​വീ​ന്ദ്ര​ന്‍ (52) അ​ന്ത​രി​ച്ചു. അ​ച്ഛ​ന്‍ : പ​രേ​ത​രാ​യ നാ​രാ​യ​ണ​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: വി​ന​യ്, വി​വേ​ക്, ഗാ​യ​ത്രി.സ​ഹോ​ദ​ര​ങ്ങ​ള്‍ : രാ​ജേ​ന്ദ്ര​ന്‍, സ​തീ​ഷ് കു​മാ​ര്‍,സു​നി​ല്‍​കു​മാ​ര്‍, ഷീ​ബ, ഷി​നി, ഷി​ജി.