
എസ്തപ്പാന്
മരുതോങ്കര: നെല്ലിക്കുന്ന് തോട്ടുങ്കല്‍ എസ്തപ്പാന് (പാപ്പച്ചന് -70) അന്തരിച്ചു. ഭാര്യ: റോസമ്മ (ചെമ്പനോട പൂകമല കുടുംബാംഗം). മക്കള്‍: റെജി മോള്, റെക്സി, റിന്‍സി. മരുമക്കള്‍: പരേതനായ ലാലിച്ചന്‍ മനയത്ത് കല്ലാനോട്, ബിജു പാലക്കാട്ട് മരുതോങ്കര, ഷിബിന്‍ കാഞ്ഞിരത്തിങ്കല്‍ കല്‍പ്പറ്റ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions