Obituary
ജേ​ക്ക​ബ്

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് ഹൗ​സിം​ഗ് കോ​ള​നി​യി​ൽ ജേ​ക്ക​ബ് ജോ​സ​ഫ് (റോ​യ് - 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വെ​സ്റ്റ്ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ശ​ലോ​മി ജോ​ർ​ജ് (റി​ട്ട. അ​ധ്യാ​പി​ക മൂ​ഴി​ക്ക​ൽ എ​ൽ​പി സ്കൂ​ൾ) മ​ക​ൻ: റെ​നി​ഷ് ജേ​ക്ക​ബ് (അ​ധ്യാ​പ​ക​ൻ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ ഇ​ടി​വ​ണ്ണ, നി​ല​മ്പൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ല്ലി, ത​മ്പി, പ​രേ​ത​നാ​യ സ​ണ്ണി, മോ​നി, ജോ​ഷി.