
അച്ചാമ്മ
വിലങ്ങാട്: ഞാവള്ളില്‍ പുത്തന്‍പുരയില്‍ അച്ചാമ്മ (റോസമ്മ-80) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലിന് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.ഭര്‍ത്താവ്: പരേതനായ സെബാസ്റ്റിയന്. പരേത വിലങ്ങാട് എടാട്ട് കുടുംബാംഗമാണ്. മക്കള്‍ ജെസി, ഡെന്നീസ്, റെജി, റീന. മരുമക്കള്‍: ജോര്‍ജ്കുട്ടി പാറക്കല്‍ കോടഞ്ചേരി, പ്രസന്ന ഞെട്ടേല് വിലങ്ങാട്, ജിജി മണ്ണുകുശുമ്പില്‍ ആനക്കാംപൊയില്‍, മനോജ് മറ്റപ്പള്ളില്‍ പൂതംപാറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions