Obituary
പാ​ത്തു​മ്മ​ക്കു​ട്ടി

മ​ങ്ക​ട: ചേ​രി​യം മ​റ്റ​ത്തൂ​ര്‍ പാ​ത്തു​മ്മ​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ചേ​രി​യം സ​ല​ഫി മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മ​ക്ക​ള്‍ : മൈ​മൂ​ന, ഇ​മ്മു​ല്ല, സ​ക്കീ​ന, പാ​ത്തു​മ്മ, ആ​മി​ന, ഉ​മൈ​ബ, സു​ലൈ​ഖ, ഫ​ഹ്‌​മി​ദ, സു​നീ​റ, സാ​ജി​ത, സൈ​ബ​ത്ത്, സ​ത്താ​ര്‍. മ​രു​മ​ക്ക​ള്‍ : സു​ബൈ​ദ, ഖാ​ലി​ദ്, അ​വ​റാ​ന്‍ കു​ട്ടി, സ​ത്താ​ര്‍, ഉ​ണ്ണീ​ന്‍ കു​ട്ടി, അ​ല​വി, ഉ​സൈ​നാ​ര്‍, റ​ഷീ​ദ്, പ​രേ​ത​രാ​യ മു​ഹ​മ്മ​ത് ഹ​സ​ന്‍, അ​ബ്ദു​ല്‍ ക​രീം, അ​സീ​സ്.