Obituary
ന​ഫീ​സ

പാ​ങ്ങ്: അ​യ്യാ​ത്ത​പ്പ​റ​മ്പ് വി​ള​ഞ്ഞി​പ്പു​ലാ​ന്‍ ന​ഫീ​സ (86) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍ : സൈ​ത​ല​വി, ഏ​ന്തീ​ന്‍, അ​ലി, മു​സ്ത​ഫ, പാ​ത്തു​മ്മ, ക​ദി​ജ, അ​യി​ഷ. മ​രു​മ​ക്ക​ള്‍ : ഫി​റോ​സ്, സി​ദ്ദി​ഖ്, കു​ഞ്ഞാ​ല​ന്‍, സു​ഹ്‌​റ, അ​യി​ഷ, റു​ക്കി​യ, റു​ക്‌​സാ​ന.