
നഫീസ
താഴെക്കോട്: അരക്കുപറമ്പ് മാട്ടറയിലെ പരേതനായ കൂരി ഹംസയുടെ ഭാര്യ നഫീസ(65) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് കോടോമ്പ്രം ജുമാമസ്ജിദില്‍. മക്കള്‍ : മുഹമ്മദ് റഫീഖ് (ജിദ്ദ), നാസര്‍ (അബൂദാബി), ഹഫ്സത്ത്, ഫാത്തിമ, സുഹറ. മരുമക്കള്‍ : ഹബീബ, ഷംല, സലാം, ഹുസൈന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions