
നബീസ
മാനന്തവാടി: എടവക പഴശി നഗര്‍ ബഡേക്കര നബീസ(75)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയ മൊയ്തു. മക്കള്‍: ബല്‍ക്കീസ് (മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), സുല്‍ഫിക്കര്‍, ലിയാഖത്ത്, ജഹാംഗീര്‍. മരുമക്കള്‍: ഉസ്മാന്, സുമയ്യ, റസീന, ഷംന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions