
ജനാർദ്ദനൻ
പിലിക്കോട് : റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മല്ലക്കരയിലെ ടി.വി. ജനാർദനൻ (68) അന്തരിച്ചു. ഭാര്യ: ഭാനുമതി (പടന്ന മൃഗാശുപത്രി). മക്കൾ: ശ്രീരാഗ് (മിൽമ. ശ്രീകണ്ഠപുരം), ശ്രീതു(അധ്യാപിക, വെളിയാംപറമ്പ് എൽപി സ്കൂൾ). മരുമക്കൾ: മാളവിക, റിഗേഷ് (വിമുക്തഭടൻ, വെളിയാംപറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions