Obituary
സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ എം​എ​സ്എം​ഐ

ബ​ത്തേ​രി : സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ എം​എ​സ്എം​ഐ (റോ​സ​മ്മ-69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബ​ത്തേ​രി എം​എ​സ്എം​ഐ ക്രി​സ്തു ജ്യോ​തി പ്രൊ​വി​ൻ​ഷ്യ​ലേ​റ്റി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം അ​സം​പ്ഷ​ൻ ഫൊ​റോ​ന സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. നി​ല​മ്പൂ​ർ, ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​യും കോ​ൺ​വെ​ന്‍റു​ക​ളി​ലാ​യി 15 വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ പു​ൽ​പ്പ​ള്ളി​യി​ൽ സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ആ​യു​ർ​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി ഏ​റെ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ചെ​മ്പേ​രി ര​ത്‌​ന​ഗി​രി​യി​ലെ പ​രേ​ത​രാ​യ വെ​ള്ള​വ​ള്ളി​യി​ൽ പാ​പ്പ​ച്ച​ൻ-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മ​രി​യ എം​എ​സ്എം​ഐ (സാ​ൻ​ജോ​സ് പ്രൊ​വി​ൻ​സ്, ആ​ര്യ​പ്പ​റ​മ്പ്), സി​സ്റ്റ​ർ ലി​സി (സെ​ന്‍റ് ജോ​സ​ഫ്‌ ഓ​ഫ് ക്ലൂ​ണി, ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ലൂ​സി​യ എം​എ​സ്എം​ഐ (സാ​ൻ​ജോ​സ് പ്രൊ​വി​ൻ​സ്, ര​ണ്ടാം​ക​ട​വ്), ജോ​യി, ജെ​യ്സ​ൺ, ഓ​മ​ന.