Obituary
ത്രേ​സ്യാ​മ്മ

ഉ​ളി​ക്ക​ൽ: പു​റ​വ​യ​ലി​ലെ പാം​പ്ലാ​നി​യി​ൽ ത്രേ​സ്യാ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പു​റ​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: സി​സ്റ്റ​ർ ജെ​യി​ൻ (ഹോ​ളി സ്പി​രി​റ്റ് കോ​ൺ​വെ​ന്‍റ്, ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ലി​സി തെ​രേ​സ് (റോ​സ​രി​യ​ൻ കോ​ൺ​വെ​ന്‍റ് ബം​ഗ​ളൂ​രു), ജാ​ൻ​സി (മും​ബൈ), സി​ൽ​വി, സോ​ഫി, പ​രേ​ത​രാ​യ സോ​ജ​ൻ, റോ​സ​മ്മ. മ​രു​മ​ക്ക​ൾ: മേ​ഴ്‌​സി ഇ​ല​വു​ങ്ക​ൽ, റെ​ജി മു​ട്ട​ശേ​രി​യി​ൽ (മും​ബൈ), കു​ര്യ​ൻ ക​ള​രി​ക്ക​ൽ, പ​രേ​ത​നാ​യ ജോ​സി താ​ഴ​ത്തെ​മു​റി​യി​ൽ.