
ഗിരിജ
പുല്ലൂര്‍ : ശ്രേയസ് ഹൗസില്‍ ടി.വി.ഗിരിജ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.പി.ബാലകൃഷ്ണന് (റിട്ട.ആര്‍മി). മക്കള്‍: സവിത (അധ്യാപിക, കടന്നപ്പള്ളി ജിഎച്ച്എസ്എസ്), സുനില്‍ കുമാര്‍ (ഓസ്ട്രേലിയ), സുമിത (ബംഗളൂരു). മരുമക്കള്‍: ജഗദീഷ് ബാബു (എല്‍ഐസി, തളിപ്പറമ്പ്), അശോക് ബാബു (ബംഗളുരു), അനുശ്രീ (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions