
രാമകൃഷ്ണൻ
മട്ടന്നൂർ: കൂടാളി കുംഭം തത്വമസി ഭവനത്തിലെ രാമംഗലത്ത് രാമകൃഷ്ണൻ (63) അന്തരിച്ചു. പരേതനായ സി.പി. കൃഷ്ണൻ നമ്പ്യാർ-രാമംഗലത്ത് ജാനകി ദന്പതികളുടെ മകനാണ്. ഭാര്യ: സ്മിത. മകൾ: സ്നേഹ. മരുമകൻ: ശബരി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സതീശൻ, രാമചന്ദ്രൻ, വിജയൻ, ശാന്ത, പരേതനായ ഹരിദാസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions