Obituary
എ​ൽ​സി

ക​രു​വ​ഞ്ചാ​ൽ: വാ​യാ​ട്ടു​പ​റ​മ്പി​ലെ കൊ​ങ്ങോ​ല​യി​ൽ എ​ൽ​സി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ട്ടാ​പ​റ​മ്പ് ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ്ക​റി​യ. മ​ക്ക​ൾ: ഷീ​ബ, ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: ഷൈ​ജു കാ​ഞ്ഞി​ര​ത​ട​ത്തി​ൽ (വാ​യാ​ട്ടു​പ​റ​മ്പ്), പ്രി​ൻ​സ് കു​രി​ശും​മൂ​ട്ടി​ൽ (പാ​ലാ​വ​യ​ൽ), ബ്ല​സ​ൻ പാ​ണ്ട​യി​ൽ (ക​ട്ട​പ്പ​ന). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ജോ​യി, ഡെ​യ്സി കൊ​ങ്ങോ​ല (കി​ളി​യ​ന്ത​റ), ജെ​സി മു​ഞ്ഞ​നാ​ട്ട് (ക​രു​വ​ഞ്ചാ​ൽ), അ​ഡ്വ. ജോ​ജി ജോ​ൺ ക​ള​പ്പു​ര​യ്ക്ക​ൽ.