
ശ്രീനിവാസൻ
വടക്കഞ്ചേരി: കിഴക്കഞ്ചേരി നാഗമ്പാറ അങ്ങൂട് വീട്ടിൽ ശ്രീനിവാസൻ(78) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഐവർമഠത്തിൽ. ഭാര്യ: ശ്രീമതി. മക്കൾ: സജി, സന്തോഷ്, ശ്രീജ. മരുമക്കൾ: ഷിജിത, സിനി, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions