
പാറുക്കുട്ടി
വണ്ടിത്താവളം: വിളയോടി പുതുശേരി പഴയ വീട്ടിൽ പാറുക്കുട്ടി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രിക, സുനിത, ശശി, ശശികല, പരേതരായ ചെന്താമര, ശ്രീനിവാസൻ. മരുമക്കൾ: നാരായണൻ, ബേബി, രാധ, നാരായണൻ, സുജിത, അജിഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions