
രാജന്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിനു സമീപം പട്ടത്ത് കോംപ്ലക്സില്‍ പാറയില്‍ വീട്ടില്‍ വേണുഗോപാലമേനോന് മകന് രാജന് (54, കൊമേഴ്സ്യല്‍ ഡെപ്യൂട്ടി മാനേജര്‍, കെപിഎല്‍ ഓയില്‍ മില്‍സ് ലിമിറ്റഡ്, ഇരിങ്ങാലക്കുട) അന്തരിച്ചു. ഭാര്യ: സരിത. മകള്‍: ദേവിക. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിനു കൈമാറി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions