
ലക്ഷ്മിക്കുട്ടി
ചേർപ്പ്: ചേർപ്പ് ഗവൺമെന്റ് ഹൈസ്കൂൾ റിട്ട. അധ്യാപിക മുള്ളക്കര ലക്ഷ്മിക്കുട്ടി(90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: പരേതനായ ശ്രീധരന്. മക്കൾ. ശ്രീകുമാർ (റിട്ട. എസ്ഐ), ശ്രീപ്രകാശ് (പ്രിൻസിപ്പൽ, ചേർപ്പ് സരസ്വതി കോളജ്). മരുമക്കൾ: രതീദേവി, പ്രീത (അധ്യാപിക, കൊറ്റനല്ലൂർ എഎൽപി സ്കൂൾ, വെള്ളാങ്കല്ലൂർ പട്ടേപ്പാടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions