Obituary
റോ​സ​മ്മ മാ​ത്യു

വാ​ഴ​ക്കു​ളം: ഏ​നാ​നെ​ല്ലൂ​ർ തെ​ക്കേ​ക്ക​ര റോ​സ​മ്മ മാ​ത്യു (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​വാ​ഴ​ക്കു​ളം ബ​ത്‌​ല​ഹേം ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ. പ​രേ​ത വെ​ള്ളി​യാ​മ​റ്റം കി​ഴ​ക്കേ​ക്ക​ര കൊ​ച്ചു​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: മാ​ത്യു ജോ​സ​ഫ്. മ​ക്ക​ൾ: ദീ​പ, ദീ​പ്തി, ദീ​പു. മ​രു​മ​ക്ക​ൾ: സോ​ണി ജോ​സ് (ക​ല്ല​ന്താ​നം), റോ​യ് ജോ​സ​ഫ് കു​ട​ക​ശേ​രി​ൽ (വ​ട​ക്ക​ഞ്ചേ​രി), ജി​ബി ജോ​സ് കൂ​റ്റ​പ്പി​ള്ളി​ൽ (കോ​ത​മം​ഗ​ലം).