Obituary
വി.​പി. കു​ര്യാ​ക്കോ​സ്

കോ​ല​ഞ്ചേ​രി: ​ലേ​ത്ത് വി.​പി. കു​ര്യാ​ക്കോ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശ​ക്കു​ട്ടി മൂ​വാ​റ്റു​പു​ഴ കോ​ട്ട​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ജി, ജി​ജോ (ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ട​ർ), ജോ​ബോ​യ് ( ബി​സി​ന​സ്), ജി​ഷ (അ​ധ്യാ​പി​ക, ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, ക​ട​യി​രു​പ്പ്). മ​രു​മ​ക്ക​ൾ: ജി​നി, ബി​ന്ദു, മി​ത, ജെ​യ്ൻ. പ​രേ​ത​ൻ ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ട​ർ, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.