Obituary
ജോ​സ​ഫ്

കാ​ഞ്ഞൂ​ർ: പു​തി​യേ​ടം ഇ​ട​ശേ​രി ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്നം​കു​ട്ടി കി​ഴ​ക്ക​ന്പ​ലം ക​ണി​യോ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​നി (ബം​ഗ​ളൂ​രു), ടോ​മി ( ദു​ബാ​യ്), ബാ​ബു, ഷൈ​നി, ഷൈ​ജി, ഷൈ​ബി, ഷെ​ൽ​ബി. മ​രു​മ​ക്ക​ൾ: ലി​റ്റി ആ​നം​തു​രു​ത്തി​ൽ വെ​ണ്ണ​ല, ഷി​ജി ടോ​മി പ​യ്യ​പ്പി​ള്ളി (കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ), ബി​ന്ദു പോ​ത്ത​ൻ കൂ​ടാ​ല​പ്പാ​ട്, ജോ​യ് പ​ന​ഞ്ചി​ക്ക മ​ല​യാ​റ്റൂ​ർ, ജോ​യ് ക​ണ്ണാ​ട​ൻ നെ​ടു​ങ്ങ​പ്ര, സ​ണ്ണി മു​ല്ലൂ​ർ കൂ​ന​മ്മാ​വ്, രാ​ജു കൊ​ഴു​ക്ക​ട്ട ചേ​രാ​ന​ല്ലൂ​ർ.