
അന്നമ്മ പൗലോസ്
കൂരോപ്പട: കൂവപ്പൊയ്ക ആലുങ്കൽ അന്നമ്മ (75) അന്തരിച്ചു. സംസ്കാരം നാളെ എട്ടിന് ഭവനത്തിൽ ആരംഭിച്ച് ഒന്പതിന് പാമ്പാടി കമ്യൂണിറ്റി ഹാളിലെ ശുശ്രൂഷകൾക്കു ശേഷം ഐപിസി അയർക്കുന്നം താളിക്കല്ല് സെമിത്തേരിയിൽ. ഭർത്താവ്: എ.എ. പൗലോസ്. മക്കൾ: തങ്കമ്മ, സണ്ണി, ജേക്കബ്. മരുമക്കൾ: പരേതനായ ജോർജ് വെട്ടിക്കാലായിൽ, ആലീസ്, ജാസ്മിൻ ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions