
അഗസ്റ്റിൻ ജോസഫ്
കരൂര്‍: പാലാ എംആര്എംപിസിഎസ് റിട്ട. ഉദ്യോഗസ്ഥന് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ അഗസ്റ്റിന് ജോസഫ് (ഉമ്മച്ചന്-76, പാര്‍ട്ണര്‍, പാലാഴി ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് പാലാ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കരൂര്‍ തിരുഹൃദയ പള്ളിയില്‍. ഭാര്യ പരേതയായ വത്സമ്മ കടനാട് ഉറുമ്പുകാട്ട് കുടുംബാംഗം. മക്കള്‍: ജില്‍സ്, അഡ്വ. സെബി അഗസ്റ്റിന് (പാലാ), ഡോ. മരിയ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഡെന്റല്‍ ക്ലിനിക് പനയ്ക്കപ്പാലം). മരുമക്കള്‍: മരിയ സെബി മുണ്ടയ്ക്കല്‍ (തൊടുപുഴ), ഡോ. സെല്സണ് പി. സെബാസ്റ്റ്യന്‍ പുല്ലാട്ട് പൂഞ്ഞാര്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഡെന്റല്‍ ക്ലിനിക് പനയ്ക്കപ്പാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions