
വി. ജോസഫ് ജോർജ്
പാലാ : ചെന്നൈയിലെ പ്രമുഖ വ്യവസായിയായിരുന്ന (വിജിയോ പ്ലാസ്സിക്സ്) വട്ടക്കുന്നേൽ വി. ജോസഫ് ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പാലാ ഞൊണ്ടിമാക്കൽ കവലയിലുള്ള ഭവനത്തിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പള്ളിയിൽ. കേന്ദ്ര സർക്കാരിന്റെ മികച്ച സംരംഭകർക്കുള്ള ഉദ്യോഗ് പത്ര അവാർഡും തമിഴ്നാട് സർക്കാരിന്റെ തൊഴിൽ മാമണി അവാർഡും ലഭിച്ചിട്ടുണ്ട്. കവിത സംബന്ധമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ ആനി ഒല്ലൂർ കല്ലൂക്കാരൻ കുടുംബാംഗം. മക്കൾ: ദീപ, പരേതനായ അശോക്, വിനു (ചെന്നൈ). മരുമക്കൾ: ഫ്രാൻസിസ് ജോൺ കണ്ടംകുളത്തി (ഇരിങ്ങാലക്കുട), ലീന അശോക്, ദർശന വിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions