
മറിയാമ്മ ആന്റണി
രാമപുരം : ആലനോലിക്കൽ മറിയാമ്മ ആന്റണി (91) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ആന്റണി. മക്കൾ: ഗ്രേസി (യുഎസ്എ), റോസിലി (ചങ്ങനാശേരി), സണ്ണി, ജെസി, ജോസ് (പെന്റ ഓഫ്സെറ്റ്, കോട്ടയം). മരുമക്കൾ: ഡേവിസ് മാത്തൻമോളേൽ (യുഎസ്എ), ജോണപ്പൻ കിങ്ങണംചിറ (ചങ്ങനാശേരി), ഷേർളി സണ്ണി (റിട്ട. അസി. നഴ്സിംഗ് സൂപ്രണ്ടന്റ്, ഇഎസ്ഐ ഹോസ്പിറ്റൽ, ന്യൂഡൽഹി), കുര്യാക്കോസ് ഈരൂരിക്കൽ (പാലാ), റെജീന മരിയ ജോസ് (എച്ച്എസ്എസ്ടി, ഗവ. എച്ച്എസ്എസ് വയലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions