
സിസ്റ്റർ ജോയ്സ് മുകാലയിൽ എസ്എബിഎസ്
പാലാ : ചീങ്കല്ലേൽ റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ ജോയ്സ് മുകാലയിൽ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് റോസ്ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. അരുവിത്തുറ മുകാലയിൽ കുടുംബാംഗമാണ്. പരേത മുളക്കുളം, വടകര, കുറുമണ്ണ്, കുര്യനാട്, പൈക, കടനാട്, കടുത്തുരുത്തി, ഉള്ളനാട്, അരുവിത്തുറ, കാഞ്ഞിരത്താനം, നെല്ലിയാനി, സന്നിധാന ബംഗളൂരു, കൂത്താട്ടുകുളം, ദേവമാതാ, കാഞ്ഞിരമറ്റം, കൂടല്ലൂർ, കളത്തൂർ, എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ തോമസ് (തീക്കോയി), മറിയം പുല്ലാട്ട് (വെള്ളികുളം), അന്നമ്മ മുതുകാട്ടിൽ (ഉദയഗിരി), ജോസഫ് (അടുക്കം), ഏലിയാമ്മ പുന്നത്താനത്ത് (നെടിയശാല), മാത്യു (അരുവിത്തുറ), ഫാ. ജോർജ് മുകാലയിൽ എസ്ഡിബി (ഡിമാപൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions