
ഏബ്രഹാം മാത്യു
മുരിക്കാശേരി: പെരുമാട്ടികുന്നേൽ ഏബ്രഹാം മാത്യു (പാപ്പച്ചൻ-68) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി ഉപ്പുതോട് ആക്കാന്തിരിയിൽ കുടുംബാംഗം. മക്കൾ: ആൽബിൻ, എബിൻ (മാൾട്ട). മരുമകൾ: ഡിജി (വാത്തിക്കുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions