Obituary
തോ​മ​സ് ചാ​ക്കോ

നെ​റ്റി​ത്തൊ​ഴു: മാ​ങ്ങാ​നം പ​ടി വെ​ള്ള​ക്കോ​ട്ട് തോ​മ​സ് ചാ​ക്കോ (പാ​പ്പു-95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ നെ​റ്റി​ത്തൊ​ഴു അ​മ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, മ​റി​യാ​മ്മ, ബി​ജു, സാ​റാ​മ്മ, മി​നി, കു​ഞ്ഞു​മോ​ൻ, പ​രേ​ത​നാ​യ രാ​ജു. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ വെ​ട്ട​ത്ത് (പു​റ്റ​ടി), ബേ​ബി ഈ​ട്ടി​യ്ക്ക​ൽ (കൂ​രോ​പ്പ​ട), ബി​ജി വ​ർ​ഗ്ഗീ​സ് ഇ​ല​വു​ങ്ക​ൽ (നെ​റ്റി​ത്തൊ​ഴു), കൊ​ച്ചു​മോ​ൻ (ഒ​റ​വ​യ്ക്ക​ൽ). ബെ​ന്നി പോ​ങ്ങൂ​ർ (വാ​ഴ​വ​ര), സി​ന്ധു വെ​ൺ​പാ​ല​യി​ൽ (മു​ക്കു​ട്ടു​ത​റ).