
വല്‍സമ്മ ജോര്‍ജ്
തൊടുപുഴ: ലകുന്നേല് വല്‍സമ്മ ജോര്‍ജ് (71) അന്തരിച്ചു. സംസ്കാരം നാളെ 11ന് തൊടുപുഴ തെനംകുന്ന് പള്ളിയില്‍. പരേത പ്ലാശനാല്‍ വാഴയില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് (തുഷാരം ട്രാവല്‍സ്). മക്കള്‍: ജിന്‍സ്, ജിഷ (അധ്യാപിക, സെന്റ് ജോര്‍ജ് ഐടിഇ വാഴക്കുളം). മരുമക്കള്‍: ജിഷ കൊച്ചുപുരയ്ക്കല്‍ (ചേമ്പളം), ജോബി ചരളില്‍ തൊടുപുഴ (പിഡബ്ല്യുഡി കോണ്ട്രാക്ടര്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions