Obituary
ഏ​ലി​യാ​മ്മ തോ​മ​സ്

അ​റ​ക്കു​ളം : ഞാ​വ​ള്ളി​ല്‍ ഏ​ലി​യാ​മ്മ തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത മൂ​ല​മ​റ്റം പൈ​ക​ട കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് കു​ര്യ​ന്‍. മ​ക്ക​ള്‍: അ​ഡ്വ.​കു​ര്യ​ന്‍ തോ​മ​സ് (ഏ​ഷ്യ​ന്‍ അ​ലു​മി​നി​യം ട്രേ​ഡേ​ഴ്‌​സ് തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം), റീ​ന ഷാ​ജി, ബോ​ബി തോ​മ​സ് (ക്യു​സി വെ​രി​ഫൈ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കൊ​ച്ചി). മ​രു​മ​ക്ക​ള്‍: റീ​ന ആ​ന​ക്ക​ല്ലു​ങ്ക​ല്‍ (കു​റു​മ​ണ്ണ്), ഷാ​ജി ജോ​സ​ഫ് കോ​ല​ടി (ചേ​ര്‍​പ്പു​ങ്ക​ല്‍), റ്റെ​സ് ബോ​ബി ക​ള​പ്പു​ര​യ്ക്ക​ല്‍ (കോ​ട്ട​യം).